Surah 60 Al-Mumtahana — Ayah 8
لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
lā yanhākumu l-lahu ʿani alladhīna lam yuqātilūkum fī l-dīni walam yukh'rijūkum min diyārikum an tabarrūhum watuq'siṭū ilayhim inna l-laha yuḥibbu l-muq'siṭīna
Word by word
- لَّا lā Not
- يَنْهَىٰكُمُ yanhākumu (does) forbid you
- ٱللَّهُ l-lahu Allah
- عَنِ ʿani from
- ٱلَّذِينَ alladhīna those who
- لَمْ lam (do) not
- يُقَـٰتِلُوكُمْ yuqātilūkum fight you
- فِى fī in
- ٱلدِّينِ l-dīni the religion
- وَلَمْ walam and (do) not
- يُخْرِجُوكُم yukh'rijūkum drive you out
- مِّن min of
- دِيَـٰرِكُمْ diyārikum your homes
- أَن an that
- تَبَرُّوهُمْ tabarrūhum you deal kindly
- وَتُقْسِطُوٓا۟ watuq'siṭū and deal justly
- إِلَيْهِمْ ۚ ilayhim with them
- إِنَّ inna Indeed
- ٱللَّهَ l-laha Allah
- يُحِبُّ yuḥibbu loves
- ٱلْمُقْسِطِينَ l-muq'siṭīna those who act justly